---
title: "ഇന്ന് വൈദ്യുതി മുടങ്ങും; കണ്ണൂരിൽ പലയിടത്തും മുടക്കം"
english_title: "Power Outage Today Kannur Mayyil Chalode Ezhur Irikkur Sreekandapuram Kolachery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385863/power-outage-today-kannur-mayyil-chalode-irikkur-october-7`"
published_at: "2026-10-07T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5b7fca17b7_images_(7).jpeg"
keywords: ["KSEB", "Power Outage", "Kannur"]
---

# ഇന്ന് വൈദ്യുതി മുടങ്ങും; കണ്ണൂരിൽ പലയിടത്തും മുടക്കം

> **Lead Summary:** മയ്യിൽ:* രാവിലെ 8 മുതൽ വൈകീട്ട് 5 വരെ മേച്ചേരി, ലളിത ഓയിൽ മിൽ ട്രാൻസ്ഫോമർ പരിധിയിൽ. *ചാലോട്:* രാവിലെ 8 മുതൽ 11 വരെ അയ്യത്താൻ. രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ കൂടാളി പോസ്റ്റ് ഓഫീസ് ട്രാൻസ്ഫോമർ പരിധിയിൽ.

## Article Content

മയ്യിൽ:* രാവിലെ 8 മുതൽ വൈകീട്ട് 5 വരെ മേച്ചേരി, ലളിത ഓയിൽ മിൽ ട്രാൻസ്ഫോമർ പരിധിയിൽ. *ചാലോട്:* രാവിലെ 8 മുതൽ 11 വരെ അയ്യത്താൻ. രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ കൂടാളി പോസ്റ്റ് ഓഫീസ് ട്രാൻസ്ഫോമർ പരിധിയിൽ.

*ഏച്ചൂർ:* രാവിലെ 8.30 മുതൽ 11.30 വരെ മുണ്ടേരി പഞ്ചായത്ത്, കൊട്ടാനച്ചേരി. 11.30 മുതൽ 12 വരെ ശിവശക്തി. 12 മുതൽ 2 വരെ സ്വദേശ്. 12 മുതൽ വൈകീട്ട് 3 വരെ കമാൽ പീടിക, വീനസ് ക്ലബ് ട്രാൻസ്ഫോമർ പരിധിയിൽ.

*ഇരിക്കൂർ:* രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പടപ്പക്കരി, അടിച്ചേരി, ബ്ലാത്തൂർ വയൽ ട്രാൻസ്ഫോമർ പരിധിയിൽ. *ശ്രീകണ്ഠപുരം:* രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ചെങ്ങളായി, മുങ്ങം, എസ് ഇ എസ് ജംഗ്ഷൻ, തുമ്പേനി, എക്സോട്ടിക് വാട്ടർ പ്ലാന്റ് ട്രാൻസ്ഫോമർ പരിധിയിൽ.

*കൊളച്ചേരി:* രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെ ചേലേരി സ്കൂൾ. 10 മുതൽ 5 വരെ സി ആർ സി പെരുമാച്ചേരി. 10 മുതൽ ഉച്ചയ്ക്ക് 2 വരെ പറശ്ശിനി പാലം, പറശ്ശിനി റോഡ്, കെ എം സ്റ്റീൽ, സലാം പീടിക ട്രാൻസ്ഫോമർ പരിധിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385863/power-outage-today-kannur-mayyil-chalode-irikkur-october-7`)